extension ExtPose

Excel ഓണ്‍‌ലൈന്‍

CRX id

iljnkagajgfdmfnnidjijobijlfjfgnb-

Description from extension meta

Excel സ്പ്രെഡ്ഷീറ്റുകള് സൃഷ്ടിക്കുക, എഡിറ്റുചെയ്യുക, പങ്കിടുക. തത്സമയം മറ്റുള്ളവര്ക്കൊപ്പം പ്രവര്ത്തിക്കുക.

Image from store Excel ഓണ്‍‌ലൈന്‍
Description from store Office ഓണ്‍‌ലൈന്‍ പൊതുവായ Office സവിശേഷതകളും തത്സമയ സഹരചനാ കഴിവുകളും സമന്വയിപ്പിക്കുന്നതിനാല്‍ സ്‌കൂളിലെയും വീട്ടിലെയും ടീമുകള്‍ക്ക് പങ്കിട്ട പ്രമാണങ്ങളിലും അവതരണങ്ങളിലും സ്‌പ്രെഡ്‌ഷീറ്റുകളിലും സഹരിക്കാനാകും. Office ഓണ്‍‌ലൈന്‍ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കുന്ന Office ആപ്ലിക്കേഷനുകള്‍ക്കൊപ്പവും പ്രവര്‍ത്തിക്കുന്നതിനാല്‍ നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്ന രീതി തിരഞ്ഞെടുക്കാനാകും. തത്സമയ സഹരചനയില്‍ സജീവമായി സഹകരിക്കാന്‍ Office ഓണ്‍‌ലൈന്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ഇതിനകം നിങ്ങള്‍ക്ക് Office ഉണ്ടെങ്കില്‍ നിങ്ങളുടെ PC അല്ലെങ്കില്‍ Mac-ല്‍ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടുള്ള Word, PowerPoint, Excel എന്നീ ആപ്ലിക്കേഷനുകളുടെ പൂര്‍ണ്ണക്ഷമത ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുക. ആരംഭിക്കുന്നത് എളുപ്പമാണ്; • ഓണ്‍‌ലൈന്‍ അല്ലെങ്കില്‍ Office-ന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിച്ച് പ്രമാണങ്ങള്‍, സ്‌പ്രെഡ്‌ഷീറ്റുകള്‍, അവതരണങ്ങള്‍ എന്നിവ സൃഷ്‌ടിക്കുക • അവ OneDrive-ല്‍ ഓണ്‍‌ലൈനില്‍ സംരക്ഷിക്കുക • തത്സമയം സഹരിക്കാന്‍ മറ്റുള്ളവരുമായി പങ്കിടുക

Statistics

Installs
2,000,000 history
Category
Rating
3.9537 (1,640 votes)
Last update / version
2016-10-04 / 2.0
Listing languages

Links