Bing തിരയൽ, ഹോം പേജ് icon

Bing തിരയൽ, ഹോം പേജ്

Extension Actions

CRX ID
dbjdfcppoldjlhknlcolmbockijbfomd
Description from extension meta

നിങ്ങളുടെ ഡിഫോള്‍ട്ട് പൂമുഖപേജ്ജായും ഡിഫോള്‍ട്ട് തിരയൽ എഞ്ചിനായും Microsoft Bing സജ്ജമാക്കുക

Image from store
Bing തിരയൽ, ഹോം പേജ്
Description from store

ഓരോ ദിവസവും ഏറ്റവും പുതിയ വാർത്തകൾ, വിനോദം, കായികം എന്നിവ പരിശോധിക്കുന്നതിനും Microsoft Bing ഉപയോഗിച്ച് നിങ്ങളുടെ തിരയൽ മാറ്റുന്നതിനും Bing.com ലേക്ക് നിങ്ങളുടെ പൂമുഖപേജ് സജ്ജമാക്കുക.

ദ്രുത തിരയൽ സവിശേഷത ഉപയോഗിച്ച് വെബിൽ അതിവേഗം തിരയുക. ഇത് എളുപ്പമാണ്, ഏത് വെബ്‌‌സൈറ്റും സന്ദർശിക്കൂ, നിങ്ങൾക്ക് തിരയേണ്ട ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യൂ. ഒറ്റക്ലിക്കിൽ നിങ്ങളുടെ തിരയൽ ഫലങ്ങൾ Bing-ൽ കാണും.