ഫ്ലോചാർട്ടുകളും മോക്കപ്പുകളും UML-ഉം മൈൻഡ് മാപ്പുകളും അതിലധികവും വരയ്ക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം
ക്ലൗഡിലെ ഏറ്റവും അവബോധജന്യമായ ഡയഗ്രാമിംഗ് & ഫ്ലോചാർട്ടിംഗ് ടൂൾ. Google Drive, Slack, Atlassian എന്നിവയുമായി എളുപ്പത്തിൽ സമന്വയിക്കപ്പെടുന്നു.
വെബിലെ മികച്ച ഡയഗ്രാമിംഗ്, വിഷ്വലൈസേഷൻ ആപ്പാണ് ലുസിഡ്ചാർട്ട്. ഫ്ലോചാർട്ടുകൾ, ERD-കൾ, നെറ്റ്‌വർക്ക് ഡയഗ്രങ്ങൾ, UML ഡയഗ്രങ്ങൾ എന്നിവയും മറ്റും എളുപ്പത്തിൽ നിർമ്മിക്കാൻ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യുക. തൽസമയ ഫീഡ്‌ബാക്കിനും ഒരേസമയത്തുള്ള എഡിറ്റിംഗിനുമായി സഹപ്രവർത്തകരുമായി നിങ്ങളുടെ ഡയഗ്രങ്ങൾ പങ്കിടുക. Comcast, NASA, Netflix, Target, Xerox തുടങ്ങിയവ ഉൾപ്പെടെ 8 ദശലക്ഷത്തിലേറെ ഉപയോക്താക്കൾ. ഏത് പ്രോസസ്സോ ആശയമോ അവതരിപ്പിക്കപ്പെടുന്ന പ്രൊഫഷണലും ആശയവിനിമയപരവുമായ ഡയഗ്രങ്ങൾ വേഗത്തിൽ സൃഷ്ടിക്കാൻ ലുസിഡ്ചാർട്ട് തിരഞ്ഞെടുക്കുക. Google ഡ്രൈവ്, ഡോക്സ്, ഷീറ്റ്, സ്ലൈഡ് എന്നിവയും വിപണിയിലെ മികച്ച മറ്റ് ആപ്ലിക്കേഷനുകളുമായും ലുസിഡ്ചാർട്ട് കണക്റ്റുചെയ്യുക.
ഇപ്പോഴും Visio ഉപയോഗിക്കുന്നുണ്ടോ? ലുസിഡ്ചാർട്ടിന്റെ Visio ഇംപോർട്ടും, എക്സ്പോർട്ട് ഓപ്ഷനും ട്രാൻസിഷൻ അനായാസമാക്കുന്നു. ലുസിഡ്ചാർട്ട് ഉപയോഗിക്കാൻ എളുപ്പമാണെന്നു മാത്രമല്ല, വില താങ്ങാനാവുന്നതുമാണ്. draw.io, Gliffy, Omnigraffle തുടങ്ങിയവയ്ക്കുള്ള ഒരു മികച്ച പകരക്കാരൻ കൂടിയാണിത്.
എല്ലാത്തിലുമുള്ള അനുയോജ്യത:
-Visio, OmniGraffle, Gliffy ഫയലുകൾ ഇംപോർട്ടുചെയ്യുന്നു
-എല്ലാ പ്രധാന ബ്രൗസറുകളിലും പ്രവർത്തിക്കുന്നു
-Google Drive, Microsoft Office, Slack, Box, Confluence, JIRA, HipChat, Jive എന്നിവയും, അതുപോലെയുള്ള മറ്റുള്ളവയുമായി സമന്വയിക്കുന്നു.
-നെറ്റ്‌വർക്ക് ഡയഗ്രം ജനറേഷനായി AWS ആർക്കിടെക്ചർ ഇംപോർട്ടുചെയ്യുന്നു
എല്ലാ സാഹചര്യങ്ങൾക്കുമായും ലൈബ്രറികൾ രൂപകൽപ്പനചെയ്യുന്നു:
-ഫ്ലോചാർട്ടുകൾ, മൈൻഡ് മാപ്പുകൾ, പ്രോസസ്സ് മാപ്പുകൾ
-മോക്കപ്പുകളും വയർഫ്രെയിമുകളും
-UML, ER, നെറ്റ്‌വർക്ക് ഡയഗ്രമുകൾ
-Org ചാർട്ടുകളും BPMN-ഉം
ടീമുകൾക്ക് അത്യുത്തമം:
-തൽസമയ സഹകരണം
-@mentions വഴി ഇൻ-എഡിറ്റർ ഗ്രൂപ്പ് ചാറ്റും കമന്റുകളും
-മികച്ച വേർഷൻ കൺട്രോളും റിവിഷൻ ഹിസ്റ്ററിയും
എന്റർപ്രൈസ്-റെഡി:
-SSO, SAML ഓതന്റിക്കേഷൻ
-ഓട്ടമേറ്റഡ് അക്കൗണ്ട് പ്രൊവിഷനിംഗ്
-അക്കൗണ്ട് കൺസോളിഡേഷനും സുരക്ഷിതമായ ഡൊമെയ്ൻ ലോക്ക്‌ഡൗണും
-ആത്മാർപ്പണം ചെയ്ത അക്കൗണ്ട് സപ്പോർട്ട് ഗ്രൂപ്പ്
പങ്കിടാനും പ്രസിദ്ധീകരിക്കാനും എളുപ്പം:
-PDF, PNG, JPG, Microsoft Visio എന്നിവയിലേക്ക് എക്സ്‌പോർട്ടുചെയ്യുക
-ബ്ലോഗുകൾ, വിക്കികൾ, അഥവാ വെബ്‌സൈറ്റുകൾ തുടങ്ങിയവയിൽ ഡയഗ്രങ്ങൾ ഉൾച്ചേർക്കുക
-ഒരു തനത് URL-ലേക്ക് പ്രസിദ്ധീകരിക്കുക
-സോഷ്യൽ മീഡിയയിലേക്ക് നേരിട്ട് പോസ്റ്റുചെയ്യുക
-ഒരു അവതരണം സൃഷ്ടിക്കുക